കാനഡയും കുവൈത്തും സാമ്പത്തിക, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി സംയുക്ത ബിസിനസ് കൌൺസിൽ ആരംഭിച്ചു.