കുനാർ പ്രവിശ്യയിലെ ഷാഗായ് മിഡിൽ സ്കൂളിന് സമീപം നടന്ന സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 97 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.